Flowers Top Singer | Musical Reality Show | Ep#371 ( Part - A )
10 video

Flowers Comedy: Flowers Top Singer | Musical Reality Show | Ep#371 ( Part - A )

Loading...

Published on: Saturday, November 2, 2019

Flowers Top Singer | Musical Reality Show | Ep#371 ( Part - A )

Join us on
Facebook- fb.com/flowersonair
Twitter https://www.twitter.com/flowersonair

Source: https://youtu.be/hp-lYEJe1Ek

Show more

Comments

  • Manilal Sekharan

    Manilal Sekharan

     3 days ago

    കഴിവുള്ള ഈ കുട്ടിയെ തള്ളുന്ന ഒരു രീതി.

  • Jincy Anat

    Jincy Anat

     6 days ago

    Surya chettaeiiiiii kalakiii👌👌

  • ponnu nivi

    ponnu nivi

     2 weeks ago

    repeat mode on🎶🎼Suryaaa monte voice oru reksheemilla👌👌👌. He is such a talented singer.😍 May God bless u dear😘

  • srijith r

    srijith r

     4 weeks ago

    Mj ith cheating anu

  • V R HARIDAS

    V R HARIDAS

     1 months ago

    പവിത്റത്തിലെ ശരത്തിന്റെ മൂന്നു പാട്ടുകൾ പാടി എല്ലാം എത്ര മനോഹരമായാണ് സൂര്യൻ പാടിയത്. സാദാരണ ശരത്തിന്റെ ഒരു പാട്ട് എടുക്കാൻ മടിക്കുന്നിടത് സൂര്യൻ ജ്വലിക്കുന്നത്.

  • it's me murshi

    it's me murshi

     1 months ago

    Suryaa, you have amazing voice. "Shreeragam " you sung vere level. Deserving a extreme grade on your shreeragam, but judges not given you. It's partiality about you. Shame on u judges. "Middle finger namaskaram" all of u judges and director sindhu 🖕

  • V R HARIDAS

    V R HARIDAS

     1 months ago +5

    സൂര്യന് എല്ലാ വിധ മംഗളം നേരുന്നു. ശരത്തിന്റെ 5-6 പാട്ടുകൾ സൂര്യൻ പാടി. ബാക്കി 21 പേര് ഒരു പട്ടു പടിയിട്ടില്ല. അതിൽ നിന്ന് എല്ലാവർക്കും ഒന്ന് മനസിലാകും ശരത്തിന്റെ എളുപ്പമല്ലെന്നി. എന്നിട്ടും മാർക്കിൽ പരിഗണയില്ല.

  • Akpp Skap

    Akpp Skap

     1 months ago +1

    സൂര്യനാരായണന്റെ അച്ഛന് എന്ത് പറ്റി ..എന്തോ പറ്റിയതുപോലെയുണ്ടല്ലോ മുഖം ... അതോ എനിക്ക് തോന്നിയതാണോ !!

  • ashif nvr

    ashif nvr

     1 months ago

    സൂര്യ കുട്ടാ .....very nice

  • satham sachin

    satham sachin

     1 months ago +6

    സത്യം പറയാലോ എല്ലാവരും ജഡ്ജസ് വേർതിരിവ് കാണിക്കുന്നു എന്ന് പറഞ്ഞപ്പോൾ ഞാൻ വിശ്വസിച്ചിരുന്നില്ല പക്ഷേ ഇപ്പോൾ ബോധ്യമായി ഇത്ര നന്നായി പാടിയിട്ടും ഗ്രേഡ് കുറച്ചതിൽ നല്ല കളി നടക്കുന്നുണ്ട് ... ഇവനെ മാത്രമേ ഇത്രയ്ക്കും അപമാനിക്കുന്നുള്ളൂ...MJ ഒരു ബഹുമാനം ഉണ്ടാരുന്നു എല്ലാം പോയി

  • Anita Bhasker

    Anita Bhasker

     1 months ago +1

    This grade for Surya N was not a fair grade! The judges are very quick to judge and give impartial grades to certain contestants yet they never try to lift up and encourage contestants like Surya N, and Shivani by giving little more so their confidence is boosted! Hope next season the judging panel will change to a fair panel

  • Thanmayi Manoj

    Thanmayi Manoj

     1 months ago

    Shame on you judges ...

  • Thanmayi Manoj

    Thanmayi Manoj

     1 months ago

    Shame on you judges ...

  • krishnajith tp

    krishnajith tp

     1 months ago +3

    Mj ഈ papangal ഒക്കെ നിങ്ങൾ എവിടെ കൊണ്ടുപോയി കളയും, കഷ്ടം തന്നെ 😫

  • Sreerenjini Sreekumar

    Sreerenjini Sreekumar

     1 months ago +1

    കാറ്റിനോട് കെഞ്ചി ഒരു നാട്ടു മാങ്കനി വീഴ്ത്താൻ...... super expression.

  • Latha Pillai

    Latha Pillai

     1 months ago +1

    Idan vaikipoyi... soorya ude ee pattinu oru triple wow kodukkamayirunnu.. ee vachakam adikkannavarkk avide vannu ee pattu padan dairamundo????

  • Achuachu Achuachu

    Achuachu Achuachu

     1 months ago +1

    Rajith Raj. dear friend mj ananyayeyum adhithiyeyum mathrame pokki parayukayullu. mj sir ennu parayan polum veruppu thonnunnu

  • Santhosh Kumar

    Santhosh Kumar

     1 months ago +3

    സൂര്യനാരയണൻ പാടുമ്പോൾ കീറി മുറിച്ച് പരിശോദിക്കും' അവൻ വല്ല കൊലപാതകവും ചെയ്യ് തോ! ഡിഫിക്കൽ പാട്ട്നാന്നായി പാടി!

  • Beena Benny

    Beena Benny

     1 months ago +5

    ടോപ്‌സിംഗെർ ഫൈനലിൽ എത്തുമ്പോൾ ശ്രീഹരിക്കും, അനന്യക്കും അഥിതിക്കും പ്രൈസ് കൊടുക്ക് മറ്റുകുട്ടികൾ അവിടെനിന്നു പാടിക്കോട്ടെ. നിങ്ങളുടെ ഗ്രേയ്‌ഡും വേണ്ട കമെന്റും വേണ്ട. അതൊക്കെ അവരുടെ ആത്മവിശ്വാസം തകർക്കും.ജഡ്ജസ് കുട്ടികളെ വേർതിരിച്ചു കാണുന്നത് പ്രേക്ഷകർക്ക് മനസ്സിലാകുന്നുണ്ട്. ഞങ്ങൾ കുട്ടികളെയും അവരുടെ പാട്ടുകളെയുമാണ് ഇഷ്ടപ്പെടുന്നത് അല്ലാതെ കോപ്രായങ്ങളല്ല. ഈ പ്രോഗ്രാം വളരെയേറെ ഇഷത്തോടെ കാത്തിരുന്നു കാണുമായിരുന്നു. ഇപ്പോൾ വളരെ വെറുപ്പിക്കൽ ആണ്. MJ sir താങ്കളും MG sir നെ പോലെയാകരുത് ശ്രീഹരി,യുടെ പാട്ടുകൾ ഉദ്ദേശിച്ചാണ് പറഞ്ഞത്. അവന്റെ കുസൃതികൾ ഇഷ്ട്ടമാണ് പക്ഷെ പാട്ടുകൾ ഇഷ്ട്ടമല്ല. ടോപ്‌സിംഗെർ പാട്ടുവേദിയല്ലെ.

  • Preethi Prabhakaran

    Preethi Prabhakaran

     1 months ago

    Arenkilum onnu complaint cheyuuuu plzzzz enikku sahikkan pattunnilla....ahh ulakale